BREAKING NEWS മുൻപ് ചോദ്യപ്പേപ്പർ ചോർച്ചാ സമരത്തിൽ സിജെപിക്ക് പിൻതുണ പ്രഖ്യാപിച്ചിരുന്നു… പാർക്കിൽ ഇരുന്ന ബിജെപി നേതാവിന്റെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്; സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേർ മുൻ മുഖ്യമന്ത്രിമാർ October 10, 2026
BREAKING NEWS ‘ബാപ്പുവിനെ നിരാശപ്പെടുത്തരുത്’ സമരം സമാധാനത്തോടെയാകണം!! രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രതിഷേധക്കാരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ, പദയാത്രയോ പരിഗണിക്കും- മുന്നറിയിപ്പുമായി സോനം വാങ്ചുക് October 10, 2026
BREAKING NEWS യോഗമില്ലമ്മണിയേ… ഉറക്കമിളച്ച് കഷ്ടപ്പെട്ട് മോഷ്ടിച്ച മൊതലാ, ഒന്നു കണ്ണുനിറച്ച് കാണാൻ കൂടി ആ ദുഷ്ടന്മാർ അനുവദിച്ചില്ല… മൂന്ന് വീടുകളിൽ നിന്ന് കള്ളൻ മോഷ്ടിച്ച 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും നിമിഷങ്ങൾക്കകം നാലംഗ സംഘം അടിച്ചുമാറ്റി, സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് പുറം ലോകമറിഞ്ഞത് മോഷണമുതൽ വിൽക്കുന്നതിനിടെ December 12, 2025
BREAKING NEWS അമ്മയെ കാണണമെന്നാവശ്യപ്പെട്ട മകന്റെ കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കണ്ണിൽ കുരുമുളക് പൊടി തേച്ചു, സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു, കുട്ടിയുടെ കൺപോളകൾ വീങ്ങിയ നിലയിൽ… 7 വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത!! വിവാഹമോചനം നേടിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത് മറ്റൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നതോടെ, പിതാവിനെതിരെ കേസ് December 12, 2025
BREAKING NEWS മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു December 12, 2025
BREAKING NEWS സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരുമുള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കി ചോദിക്കണം, ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാർട്ടിയിലെ മുഖങ്ങളെക്കൂടി ഇടയ്ക്ക് ഒന്ന് ഓർക്കണം, മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ജനം നൽകും- കെസി വേണുഗോപാൽ എംപി December 12, 2025
BREAKING NEWS രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ വിമർശിച്ച് ബിജെപി, അതിനു പ്രധാനമന്ത്രി ജോലിസമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്തല്ലേ ചെലവഴിക്കുന്നത്, പിന്നെ പ്രതിപക്ഷ നേതാവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തിനാണ്? കുറിക്കുകൊള്ളുന്ന മറുചോദ്യവുമായി പ്രിയങ്ക ഗാന്ധി December 11, 2025