India
5,414 articles
BREAKING NEWS
അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്സും ശിവസേനയും : ‘അതിൽ എന്തോ ചതിയുണ്ട്; പവാർ പഴയ സഖ്യത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു, ഉടനെ പവാറിനെതിരെ ബിജെപി അഴിമതിയാരോപണം ഉയർത്തി, പിന്നാലെ ആ ദുരൂഹ അപകടം‘ ശിവസേന എംപി സഞ്ജയ് റാവുത്ത്
BREAKING NEWS
ബജറ്റില്‍ തമിഴ്‌നാടിനെ അവഗണിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട്, ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് വലിയ നിരാശ, രൂക്ഷവിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
BREAKING NEWS
ഇഡി പരിശോധനയില്‍ ജാഗ്രതക്കുറവുണ്ടായി, റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ പോലും ഉദ്യോഗസ്ഥര്‍ മറന്നു, സി ജെ റോയിയുടെ മരണം തീരാ കളങ്കം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, നിര്‍മ്മലാ സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി
BREAKING NEWS
ക്രിസ്തു മതം സ്വീകരിച്ചു, നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ബഹിഷ്കരണം, കുടിവെള്ളം മുതല്‍ വിറകു ശേഖരണത്തിന് വരെ വിലക്ക്, പരാതിക്കൊടുവില്‍ വിലക്ക് ഭാഗികമായി പിന്‍വലിച്ച് ഗ്രാമമുഖ്യന്‍
BREAKING NEWS
ഈ കടയുടെ പേര് എത്രയുംവേഗം മാറ്റണം!! മുസ്‌ലിം കച്ചവടക്കാരനു നേരെ ഭീഷണി, അക്രമികളെ തടയാൻ ശ്രമിച്ച ജിം ഉടമയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ, എല്ലാവരും ദീപക്കിന്റെ വീടിനു മുന്നിലെത്തണം, അവനെ ഒരു പാഠം പഠിപ്പിക്കണം സമൂഹമാധ്യമങ്ങളിലൂടെ ബജ്റംഗ്ദൾ നേതാക്കളുടെ ആഹ്വാനം