India
5,773 articles
BREAKING NEWS
മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം, കമെന്റിട്ട വ്യക്തിയുടെ വീടിന് നേരെ കല്ലേറ്, 9 മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി പോലീസ്- Video
BREAKING NEWS
കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല, രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്, കോണ്‍ഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയെന്ന് അമിത് ഷാ
BREAKING NEWS
കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടക്കാം, അല്ലെങ്കില്‍ ദേശവിരുദ്ധരോ വിദേശ ഏജന്റുമാരായോ മുദ്രകുത്താം, വിമര്‍ശനവുമായി അണ്ണാമലൈ
BREAKING NEWS
അനാഥമായത് മൂന്നുമക്കൾ!! പൂർവവൈരാഗ്യം, ദസറ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കൈകൾ രണ്ടുവശത്തേക്കുമാക്കി വാഹനത്തിനു മുകളിൽ കെട്ടിയിട്ട് 1.5 കിലോമീറ്ററോളം വലിച്ചിഴച്ചു, പിന്നാലെ നിലത്തുവീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി… 37കാരന് ദാരുണാന്ത്യം
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ