India
5,424 articles
BREAKING NEWS
സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് കൈവിരലുകൾ അറ്റു, മുറിഞ്ഞുപോയ വിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടിയിലേക്കെറിഞ്ഞ് സ്കൂൾ അധികൃതർ… കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രക്ഷിതാക്കൾ വന്നശേഷം, വിരലുകൾ തുന്നിച്ചേർക്കാനാവില്ലെന്ന് ഡോക്ടർമാർ!! രക്ഷിതാക്കളുടെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്
BREAKING NEWS
രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട്ടിൽനിന്ന് പുറത്തിറങ്ങണം; ബിജെപി അധ്യക്ഷന്റെ പരാമര്‍ശം സംസ്കാരമില്ലാത്തത്, സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണിത്, ബിജെപി വനിതാ നേതാക്കൾ മൗനം പാലിക്കുന്നത് അനീതി, നൈനാർ നാഗേന്ദ്രനെതിരെ പ്രതിഷേധം ശക്തം
BREAKING NEWS
15 വര്‍ഷത്തെ പ്രണയം ഉപേക്ഷിച്ച് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു, വിവരം അറിഞ്ഞതിനു പിന്നാലെ കാമുകിയെ വിളിച്ചുവരുത്തി വെടിവച്ച് കൊന്ന് യുവാവ്, പിന്നാലെ സ്വയം ജീവനൊടുക്കി
BREAKING NEWS
ഇന്ത്യയ്ക്കും പാകിസ്ഥാനും ചൈനയ്ക്കും ബിഎൻപിയുടെ പ്രത്യേക ക്ഷണം, താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല
BREAKING NEWS
‘വിജയ്…താനാദ്യം തൃഷയെ വിട്ട് പുറത്തു വാ…എന്നിട്ടാവാം രാഷ്ട്രീയം; മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ‘- വിവാദ പരാമർശവുമായ് തമിഴ്നാട് ബിജെപി അധ്യക്ഷൻ