India
5,786 articles
BREAKING NEWS
സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തു, പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു
BREAKING NEWS
പ്രക്ഷോഭം ഉണ്ടായതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ല, സമാധാനപരമായി സമരം നടത്താനുള്ള അവകാശം ഉറപ്പാക്കണം, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി
BREAKING NEWS
ഒരു പ്രക്ഷോഭം നടക്കുന്നതുകൊണ്ട് മാത്രം ലാത്തിചാർജ് ചെയ്യാൻ കഴിയില്ല…സമാധാനപരമായ പ്രതിഷേധം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശം!! പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബലം പ്രയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല- ഡൽഹി പോലീസിനെ കുരുക്കി സുപ്രിം കോടതി
BREAKING NEWS
ഗംഗാനദി കടക്കുമ്പോൾ ചിക്കൻ കഴിക്കരുതെന്ന് ഇന്ത്യയിൽ നിയമമില്ല… ചിക്കൻ ബിരിയാണി കഴിക്കുന്നതും കുറ്റകരമല്ല, പക്ഷെ അതിനായി യുവാക്കൾ മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വന്നത് ആശങ്കാജനകമാണ്, അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി കാണുന്ന പ്രവണത വർധിക്കുന്നു- സുപ്രീം കോടതി ജഡ്ജി
BREAKING NEWS
‘മേരാ മീര, പ്രൗഡ് ഓഫ് യു; നീ ഉയർത്തിയത് ഇന്ത്യയുടെ അഭിമാനം’; ഗ്ലാസ്‌ഗോയിൽ സ്വർണ ഹാട്രിക്; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച മീരാബായ് ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി