BREAKING NEWS നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്, ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി October 7, 2026
BREAKING NEWS ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ October 7, 2026
BREAKING NEWS അയോധ്യ രാമക്ഷേത്രത്തിൽ കയ്യിട്ടുവാരിയതിൽ പ്രതിപക്ഷത്തിനും അഖിലേഷ് യാദവിനും പങ്ക്- ബിജെപി!! 20,000 കോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക, കെജ്രിവാൾ, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെ ചോദ്യം ചെയ്യണം- വിഎച്ച്പി July 5, 2026
BREAKING NEWS സമൂഹമാധ്യമത്തിലൂടെ പരിചയം, പാക് യുവാവിന്റെ വീട്ടിലെ കഷ്ടപ്പാടും ബാദ്ധ്യതകളുമറിഞ്ഞ് ഇന്ത്യയിലേക്കു പോരാൻ 22 കാരനു കാമുകിയുടെ ക്ഷണം!! അതിർത്തി ഭേദിച്ച് ഇനി സൈന്യത്തിന്റെ പിടിയിലായാലും ശിക്ഷ കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ പദ്ധതി!! അതിർത്തി കടന്നെത്തിയ കാമുകനെ വന്ന വേഗത്തിൽ തിരിച്ചയച്ച് സൈന്യം July 5, 2026
BREAKING NEWS ‘പാർട്ടി ചിഹ്നം എങ്ങും പോകില്ല; നിങ്ങൾക്ക് എന്നെ തടയണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും‘; മമത ബാനർജി; വിമതർക്ക് ‘വഞ്ചകർ’ എന്ന് വിശേഷണം July 5, 2026
BREAKING NEWS ‘ഓസ്ട്രേലിയയിലെത്തിയാൽ മരണമായിരിക്കും ഫലം; ആ സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലത്‘- നരേന്ദ്ര മോദിയ്ക്ക് വധഭീഷണി; ജൂലൈ എട്ടിന് സന്ദർശനം നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി; മെസേജിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം July 5, 2026
BREAKING NEWS നടപ്പാതയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, വില്ക്കാന് ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍ July 4, 2026