BREAKING NEWS ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം October 4, 2026
BREAKING NEWS ഓൺലൈൻ വഴി പാക് വനിതാ ഏജന്റുമായി സൗഹൃദം, പിന്നാലെ ഹണി ട്രാപ്പിൽ കുരുക്കി നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽവ്യൂഹങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ… സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി!! നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ October 4, 2026
BREAKING NEWS പിണങ്ങിപ്പോയ ഭാര്യ തിരികെ വീട്ടിലേക്ക് അയയ്ക്കണമെങ്കിൽ അമ്മയെ കൊല്ലണം, ഭർത്താവിനു മുന്നിൽ നിബന്ധന വച്ച് അമ്മായിയമ്മ, കയ്യിൽ വിഷവും കൊടുത്തു!! സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കലർത്തി കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ July 13, 2026
BREAKING NEWS രാത്രി മക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു കൊന്നു; ക്രൂരത ചെയ്ത പിതാവും ജീവനൊടുക്കി; ഭാര്യ ഒളിച്ചോടിപ്പോയതിന്റെ മാനസീക പിരിമുറുക്കമാണ് കൃത്യത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് July 13, 2026
BREAKING NEWS പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ വധഭീഷണി; പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്, കമന്റിട്ടവരും നിരീക്ഷണത്തിൽ July 13, 2026
BREAKING NEWS കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം അമാനുഷിക ശക്തി, ബാധ ഒഴിയാനെന്ന പേരിൽ ഗോ മൂത്രം കുടിപ്പിച്ചു, ദുർമന്ത്രവാദത്തിനായി മുടി പിഴുതെടുത്തു, നിരന്തരം മന്ത്രവാദികളെ കാണേണ്ടി വന്നു, വിദേശയാത്രകൾക്കിടെ അപമാനിക്കുകയും മർദിക്കുകയും ചെയ്തു!! മുൻ ശിവസേന എംപിക്കും ഭാര്യയ്ക്കും മകനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകൾ July 13, 2026
BREAKING NEWS തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയത് ചോദ്യം ചെയ്ത് എത്തിച്ചേർന്നത് കൊലപാതകത്തിൽ!! പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ചേർന്ന് വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചു, കയ്യിൽ കരുതിയ കത്തിക്ക് നെഞ്ചിലും വയറിലും കുത്തി… അറസ്റ്റ് July 13, 2026