India
5,773 articles
BREAKING NEWS
പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ചു, ചോദ്യപേപ്പർ ചാറ്റിജിപിടി ഇട്ട് ഉത്തരങ്ങൾ തേടി, പിടിക്കപ്പെട്ടതോടെ ഐഐടി വിദ്യാർഥി ജീവനൊടുക്കി!! എന്റെ മകനെ കൊലപ്പെടുത്തിയതാണ്, അവൻ കടുത്ത പീഡനത്തിന് ഇരയായി- വിദ്യാർഥിയുടെ അമ്മ, ഏഴുമാസത്തിനിടെ ഐഐടി ബോംബെയിൽ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാർഥികൾ
BREAKING NEWS
തിരുപ്പതി ലഡ്ഡുവിൽ തിരിമറി; പശുവിൻ നെയ്യ് എന്ന പേരിൽ ഉപയോഗിച്ചത് പാമോയിൽ; മായം കലർത്തി കോടികൾ തട്ടിയ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടറെ ഇഡി അറസ്റ്റ് ചെയ്തു
BREAKING NEWS
ടിക്കറ്റില്ല വേണമെങ്കില്‍ പണം തരാം….. ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്തി യുവതി , പിന്നാലെ സ്വന്തം വസ്ത്രം വലിച്ചുകീറി പീഡന ആരോപണം, വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനം
BREAKING NEWS
രണ്ടാ വിവാഹത്തിന് ശേഷവും ആദ്യ ഭാര്യയുമായി ബന്ധം, വിലക്കിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കുത്തിക്കൊന്ന് രണ്ടാം ഭാര്യ, മൃതദേഹം പെട്ടിയിലാക്കി കനാലില്‍ ഉപേക്ഷിച്ചത് മകന്
BREAKING NEWS
വിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നും വാഗ്ദാനം, നിർബന്ധിത ഗർഭഛിദ്രം നടത്തി, ബി.ജെ.പി നേതാവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി