MEDIA
4,184 articles
BREAKING NEWS
പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ കഴിയില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആഗ്രഹമെന്ന് സുരേഷ് ഗോപി
BREAKING NEWS
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഏഴുവയസുകാരിയെ പീഡിപ്പിച്ചു, പിന്നാലെ പെൺകുട്ടിയുടെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പ്രതിയെ വെടിവച്ച് കൊന്ന് ഉത്തർപ്രദേശ് പൊലീസ്
BREAKING NEWS
നിഷ്പക്ഷമായ അന്വേഷണം ജനങ്ങളുടെ അവകാശം, കരൂർ ദുരന്തം സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി, വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കും
BREAKING NEWS
ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനി, മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ
BREAKING NEWS
ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, അല്ലാതെ ഹോൺ മുഴക്കിയതിനല്ല, ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാൻ താൻ തയ്യാറാണ്, എന്തെങ്കിലും തന്റെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട- കെ ബി ഗണേഷ് കുമാർ