MEDIA
4,209 articles
BREAKING NEWS
വീട്ടുവളപ്പില് നിന്നും പേരക്ക പറിച്ചു, നാലുവയസുകാരിയെ ക്രൂരമായി മര്ദിച്ച് ചങ്ങലകൊണ്ട് കെട്ടിയിട്ടു, കരഞ്ഞ് അപേക്ഷിച്ചിട്ടും കെട്ടഴിച്ചില്ല, രക്ഷകരായത് ചൈൽഡ് ലൈന് പ്രവര്ത്തകര്, ഒടുവില് ക്ഷമാപണം, വിമുക്ത ഭടനെതിരെ കേസ്
BREAKING NEWS
അതിജീവിക്കാന് ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേത്, ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില് കഴിഞ്ഞതിന്റെ ക്ഷീണമൊന്നും മുഖത്തില്ല, ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്മാരാകരുത്, സംശയം പ്രകടിപ്പിച്ച് പര്വതാരോഹകന് ഷെയ്ഖ് ഹസന് ഖാന്
BREAKING NEWS
കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്, കോണ്ഗ്രസിനെ അധികാരത്തില് നിന്ന് അകറ്റാന് ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്ജുന് ഖാര്ഗെ
BREAKING NEWS
ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള് തകര്ക്കുകയും ചെയ്തയാളാണ്, ഈ നാടും അയാളും തമ്മില് എന്ത് ബന്ധം?? എന്തുകൊണ്ട് റോഡിന് വേലായുധന് പണിക്കശ്ശേരിയുടെ പേരിടുന്നില്ല?? ഇതെല്ലാം മാറണം…- ബി.ഗോപാലകൃഷ്ണൻ
BREAKING NEWS
തൃശൂരുകാര് ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള് ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര് നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി