MEDIA
4,219 articles
BREAKING NEWS
“സ്ത്രീകള് വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം”, പണ്ട് സ്ത്രീകള് പ്രസവിച്ച ഉടന് പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ട്!!, ഇപ്പോള് പ്രസവം സങ്കീര്ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമാണ്, അഖില് മാരാരുടെ പരാമര്ശത്തില് പരാതിയുമായി വനിതാ ഡോക്ടര്
BREAKING NEWS
വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്ക്കരുത്… ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്ക്ക് തോന്നുന്നില്ല, അവര് വളര്ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം, നന്ദഗോവിന്ദം ഭജന്സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി
BREAKING NEWS
പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല് ഇവിടൊരു പുല്ലും നടക്കൂല, കാക്കിക്കുള്ളില് സിപിഎം എങ്കില് പോടാ പുല്ലേ പൊലീസേ. പൊലീസുകാര്ക്കെതിരെ മുദ്രാവാക്യം വിളിച്ച് മുന് ഡിജിപി ആര് ശ്രീലേഖ
BREAKING NEWS
“കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല”, എന്നെ എല്ലാവരും ചതിച്ചു, അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും കുടിച്ച വെള്ളത്തില് വിശ്വസിക്കരുത്, എല്ലാവരും കള്ളന്മാരാണ്. ജീവനൊടുക്കുകയല്ലാതെ എന്റെ മുന്നില് മറ്റു വഴികളില്ല- പൊട്ടിക്കരഞ്ഞ് മുരളി കുന്നുംപുറത്ത്
BREAKING NEWS
തൃശൂർ പൂരത്തിനൊരുക്കിയ വെടിക്കെട്ടുപുരയില് സ്ഫോടനം, 40ലധികം പേര്ക്ക് പരിക്ക്, പൊട്ടത്തെറിച്ചത് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര