MEDIA
4,184 articles
BREAKING NEWS
മണ്ണ് മാറ്റിയില്ലെങ്കിൽ അത് നീക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കുമല്ലേയുള്ളത്?? കരാർ കമ്പനി ആവശ്യപ്പെട്ടിട്ടും സർക്കാർ സ്ഥലം നല്കിയില്ല, എല്ലാവരെയും ഒരുമിച്ച് കൂട്ടുകയാണ് വേണ്ടത്, അല്ലാതെ പ്രസ്താവന യുദ്ധമല്ല നടത്തേണ്ടത്- പി എ മുഹമ്മദ് റിയാസ്
BREAKING NEWS
രാമ ക്ഷേത്രത്തില് നിന്ന് കോടികള് കൊള്ളയടിച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തവന്മാരാണ് ഇപ്പോള് ആചാരപ്രസംഗം നടത്തുന്നത്, നിലവിളക്കിന് സമീപം ചെരുപ്പിടണോ വേണ്ടയോ എന്നത് ഐ എം വിജയന്റെ തീരുമാനമാണ്, തെറിയഭിഷേകം മലയാളിയുടെ ദുർഗന്ധം വമിക്കുന്ന ജാതിബോധ്യത്തിന്റെ ഉത്തമ ദൃഷ്ടാന്തം- ടി എസ് ശ്യാംകുമാര്
BREAKING NEWS
ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ? ഫണ്ട് ചോര്ച്ചയ്ക്ക് ഉത്തരവാദി കേന്ദ്ര നേതൃത്വം, പരിഹാസവുമായി സന്ദീപ് വാര്യര്
BREAKING NEWS
ഹരിത കര്മ്മ സേനാംഗങ്ങള്ക്ക് ഇനി കാവി യൂണിഫോം, പുതിയ മാറ്റവുമായി തിരുവനന്തപുരം കോര്പറേഷന്, നിര്ബന്ധമായും ധരിക്കണമെന്ന് കര്ശന നിര്ദേശം
LATEST UPDATES
മലയാളത്തിൻ്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.