MEDIA
4,184 articles
BREAKING NEWS
പാഴ്സല് തുറന്നപ്പോള് ഐഫോണിന് പകരം താടി വളര്ത്തുന്ന ഓയില്, പരാതി നല്കിയിട്ടും നടപടിയും ഇല്ല പണവും ഇല്ല, ഫ്ലിപ്കാര്ട്ടിന് 1.8 ലക്ഷം പിഴ ചുമത്തി കോടതി
BREAKING NEWS
യൂണിഫോമും തിരിച്ചറിയല് കാര്ഡുമില്ലാത്ത ആളുകള് ചേര്ന്ന് തീവ്രവാദികളെപ്പോലെയാണ് അവരെ ആക്രമിച്ചത്, നിങ്ങള് ഇത്രയും നാള് എവിടെയായിരുന്നു?? മോദിയുടെ ലൈവില് താഴെ കമന്റുമായി രഞ്ജിനി ഹരിദാസ്
BREAKING NEWS
ജൂലൈ 20 രാജ്യത്തിന് അപമാനകരമായ ദിനം, അധികാരം ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്രസര്ക്കാര് ശ്രമിക്കുന്നത്, സമരം ചെയ്യുന്ന വിദ്യാർഥികളെ കാണുന്നത് രാജ്യശത്രുക്കളെപ്പോലെ, മോദി സർക്കാരിന്റെ അഹങ്കാരമാണ് സ്ഥിതി വഷലാക്കിയത്, രൂക്ഷവിമര്ശനവുമായി സോണിയാഗാന്ധി
BREAKING NEWS
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംഗീത പരിപാടി നടത്തി, വേടനുള്പ്പെടെ 200 പേര്ക്കെതിരെ കേസ്
BREAKING NEWS
“ചില്ലറ ഉളുപ്പില്ലായ്മയും വിവരക്കേടുമൊന്നുമല്ല അയാള് പറയുന്നത്”, വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ഇയാളെ അരാണ് ചുമതലപ്പെടുത്തിയത്, മേജർ രവി അക്ഷരാർത്ഥത്തിൽ ‘മേജർ സംഘി’യാണ്, വലിഞ്ഞുകയറി വർത്തമാനം പറഞ്ഞ് നാണംകെടുന്നത് സ്ഥിരം പരിപാടി- ജിന്റോ ജോണ്