BREAKING NEWS താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങള്‍ക്ക് ഒരുമാതിരി ചൊറിച്ചിലാണ്, മോദി ഭക്തയായ താന്‍ മറ്റൊരു പാര്‍ട്ടിയിലും പോകില്ല. കോണ്‍ഗ്രസില്‍ പോകുന്നു എന്നു പറയുന്നത് അസംബന്ധം, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തന്നെ മരിക്കും- ആര് ശ്രീലേഖ October 11, 2026
BREAKING NEWS അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന് August 17, 2026
BREAKING NEWS “ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന് പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ് August 17, 2026
BREAKING NEWS സുഹൃത്തിനെ കണ്ട് കൈകാണിച്ചു, നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന്റെ അടിയില്‍ കയറി, ടയര്‍ തലയിലൂടെ കയറിയിറങ്ങി 34കാരന് ദാരുണാന്ത്യം August 17, 2026
BREAKING NEWS വിവാഹമോചനത്തിന് കേസ് കൊടുത്തു, വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഭര്‍ത്താവ്, രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പൊള്ളലേറ്റു August 17, 2026
BREAKING NEWS രണ്ട് ട്രെയിനുകളിലായി എത്തിയത് ആയിരക്കണക്കിന് ആളുകള്‍, അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് August 17, 2026