BREAKING NEWS ഇറാനെതിരെ അടുത്ത നീക്കം ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ പൂർണമായും തകർക്കും- ട്രംപ്!! ഇങ്ങോട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും- ഇറാൻ September 21, 2026
BREAKING NEWS ‘എന്തോ പ്ലാനുണ്ട്‘; മേരിലാൻഡിലെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് പൊടുന്നനെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യയിൽ സംഘർഷം സാധ്യത ഉയരുന്നതിനിടെയാണ് ഈ നീക്കം; ആശങ്കയോടെ ലോകം September 20, 2026
BREAKING NEWS ഞങ്ങളുടെ രീതി കണ്ണിനു പകരം കണ്ണ് എന്നല്ല, കണ്ണിനു പകരം തല… ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ തൊട്ടുകളിച്ചാൽ യുഎസ് കപ്പലുകളെല്ലാം മുക്കും!! അമേരിക്കയെ രക്ഷിക്കാനുള്ള അവസാന സമയപരിധി അടുത്തു, രക്ഷപ്പെടാൻ ഇനി ട്രംപിന് അധികസമയമില്ല, എല്ലാ ഉപരോധവും പിൻവലിച്ച് നഷ്ടപരിഹാരവും തന്ന് ആക്രമണം ആവർത്തിക്കില്ലെന്ന ഉറപ്പുംതന്നാൽ മാത്രം സന്ധി- ഇറാൻ March 25, 2026
BREAKING NEWS കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോഗസ്ഥർ March 24, 2026
BREAKING NEWS ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു March 24, 2026
BREAKING NEWS ഒരു സൈഡിൽ നിന്ന് യുഎസും ഇസ്രയേലും തീർക്കുമ്പോൾ മറുസൈഡിൽ ശക്തനാകാനൊരുങ്ങി ഇറാൻ!! അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇറാൻ സുരക്ഷാ കൗൺസിലിൽ പുതിയ നിയമനം, സെക്രട്ടറിയായി വിപ്ലവ ഗാർഡ്സ് കമാൻഡർ മുഹമ്മദ് ബാഗർ സോൾഗാദർ March 24, 2026
BREAKING NEWS ‘അവരത് ചെയ്യാൻ മടിക്കില്ല‘; ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ March 24, 2026