BREAKING NEWS ഇറാനെതിരെ അടുത്ത നീക്കം ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ പൂർണമായും തകർക്കും- ട്രംപ്!! ഇങ്ങോട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും- ഇറാൻ September 21, 2026
BREAKING NEWS ‘എന്തോ പ്ലാനുണ്ട്‘; മേരിലാൻഡിലെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് പൊടുന്നനെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യയിൽ സംഘർഷം സാധ്യത ഉയരുന്നതിനിടെയാണ് ഈ നീക്കം; ആശങ്കയോടെ ലോകം September 20, 2026
BREAKING NEWS അമേരിക്കൻ എഫ്-18 യുദ്ധവിമാനം മിസൈൽ വച്ചു വീഴ്ത്തിയതായി ഇറാൻ!! യുദ്ധം ആരംഭിച്ചതുമുതൽ 8,000-ത്തിലധികം പറക്കലുകൾ നടത്തി, അമേരിക്കയുടെ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ല- യുഎസ് സെൻട്രൽ കമാൻഡ്, ഇസ്രയേൽ സൈനികാസ്ഥാനം ആക്രമിച്ചു- ഹിസ്ബുല്ല- Video March 26, 2026
BREAKING NEWS ഹോർമൂസിന്റെ വാതിലുകൾ ഇന്ത്യൻ കപ്പലുകൾക്ക് മുന്നിൽ തുറന്നിടും, ഇറാനോട് സൗഹൃദമുള്ള രാജ്യങ്ങൾക്ക് മാത്രം ഇതുവഴി കടന്നുപോകാം…ഇറാൻ, എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുനൽകണമെന്ന യുഎൻ സെക്രട്ടറിയുടെ ആവശ്യം തള്ളി March 26, 2026
BREAKING NEWS ഏഴു വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; കപ്പൽ പുറപ്പെട്ടു; ഉടൻ മംഗളൂരുവിലെത്തും March 26, 2026
BREAKING NEWS ‘അവരെ പോലെ ‘ദല്ലാൾ’ പണി ചെയ്യേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല’- യുഎസിനും ഇറാനുമിടയിൽ മധ്യസ്ഥതയ്ക്ക് നിൽക്കുന്ന പാകിസ്ഥാനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ March 26, 2026
BREAKING NEWS നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുന്നു- ഇറാൻ!! ഇറാനിലേക്ക് ഇതുവരെ 15,000ത്തിലധികം ബോംബുകൾ തൊടുത്തുവിട്ടു- ഇസ്രയേൽ, ജിസിസി രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങള്- യുഎൻ മനുഷ്യാവകാശ കൗൺസിൽ, ലെബനോൺ അടുത്ത ഗാസ ആകാൻ പാടില്ല- അന്റോണിയോ ഗുട്ടെറസ് March 26, 2026