Middle East Conflict
1,023 articles
BREAKING NEWS
“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും
NEWS
പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ
BREAKING NEWS
“ഇന്ത്യൻ സുഹൃത്തുക്കള്‍” സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടാന്‍ ഒന്നുമില്ല, ഹോർമുസിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനും ഒമാനും മാത്രമായിരിക്കും, ഇന്ത്യക്ക് വാക്ക് നല്കി ഇറാന്
BREAKING NEWS
ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നാല്പതിലധികം രാജ്യങ്ങളെ വിളിച്ചു ചേർത്ത് ബ്രിട്ടൻ; ഇന്ത്യയും പങ്കെടുത്തു
BREAKING NEWS
അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന 850-ലധികം ടോമാഹോക്ക് മിസൈലുകൾ!