Middle East Conflict
999 articles
BREAKING NEWS
അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികവുമായി ഇറാന്‍, തോക്കുകളും പതാകയുമേന്തി തെരച്ചില്‍ ശക്തമാക്കി ഗ്രാമവാസികള്‍, മറുഭാഗത്ത് അതീവ രഹസ്യ നീക്കവുമായി യു എസ്
BREAKING NEWS
തുടരെ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ… ട്രംപിന്റെ ചങ്കിടിപ്പ് കൂടുന്നു? ഇറാന്റെ സൈനീകശേഷി പൂർണ്ണമായും ഇല്ലാതാക്കിയെന്ന യുഎസ് അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയോ?
BREAKING NEWS
ഇറാൻ ആക്രമണത്തിൽ തകർന്ന യുദ്ധവിമാനത്തിൽ നിന്നും കാണാതായ സൈനീകനെ കണ്ടെത്താൻ ‘സ്വിസ് കത്തി‘കളെ രംഗത്തിറക്കി യുഎസ്; അമേരിക്കയുടെ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനെയാണ് കാണാതായതെന്നാണ് വിവരം
BREAKING NEWS
ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘
BREAKING NEWS
ഈ യുദ്ധം ലോകത്തിനേൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല; ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും’: ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്