Middle East Conflict

1,023 articles

BREAKING NEWS
“ഇന്ന് രാത്രികൊണ്ട് മുഴുവൻ നാ​ഗരികതയും മരിക്കും… ഇന്ന് രാത്രി ലോകചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായിരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരും, ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ!!”- ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്
07 Apr 2026 1 min read
BREAKING NEWS
സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും… ഞാൻ മാത്രമല്ല രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട്- പെസെഷ്‌കിയാൻ
07 Apr 2026 1 min read
BREAKING NEWS
പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ
07 Apr 2026 1 min read
BREAKING NEWS
7 സ്ഥലങ്ങൾ, 176 വിമാനങ്ങൾ, 45 മണിക്കൂർ … ബോംബറുകൾ, ഫൈറ്റർ ജെറ്റുകൾ, റീഫ്യൂവലിംഗ് ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ…ശത്രുവിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ സ്ഥലങ്ങളിൽ 155 വിമാനങ്ങൾ…യഥാർത്ഥ രക്ഷാപ്രവർത്തനം നടന്നത് മറ്റൊരു സ്പോട്ടിൽ!! ഇറാനിൽ യുഎസിന്റെ “എയർ അർമാഡ” രക്ഷാപ്രവർത്തനങ്ങൾ ഇങ്ങനെ…
07 Apr 2026 1 min read
BREAKING NEWS
“ഇന്ന് ട്രെയിനിൽ യാത്ര ചെയ്യരുത്”; ഇറാനിയൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്; ‘ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിനിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയോ ഉള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്‘
07 Apr 2026 1 min read
1 2 … 84 85 86 87 88 … 204 205