Middle East Conflict
999 articles
BREAKING NEWS
ഞാൻ ആരെക്കുറിച്ചും ചിന്തിക്കുന്നില്ല, വിലക്കയറ്റം എനിക്ക് ഇഷ്ടം, ഒരു കാര്യമേ എന്റെ മനസ്സിലുള്ളൂ, ഇറാന്റെ കൈകളിൽ ഒരു ആണവായുധം എത്താൻ അനുവദിക്കരുത്.” വിവാദ പ്രസ്താവനയുമായി ട്രംപ്
BREAKING NEWS
ഒമാൻ തീരത്തെ കപ്പൽ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ; രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു; ശേഷിക്കുന്നയാൾക്കായി തിരച്ചിൽ
BREAKING NEWS
യുദ്ധം കത്തിപ്പടരുന്നു; ഗൾഫ് മേഖലയിലെ യുഎസ് സൈനീക താവളങ്ങൾ ഉന്നമിട്ട് ഇറാന്റെ ആക്രമണം; ‘അനുഭവിപ്പിക്കു‘മെന്ന് അമേരിക്ക; കുവൈറ്റ് വ്യോമപാത അടച്ചു
BREAKING NEWS
അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിച്ച രണ്ട് ഓയിൽ ടാങ്കറുകളെ ആക്രമിച്ചിട്ടുണ്ടേ… ഐആർജിസി!! ട്രംപിന്റെ കല്പനയിൽ ഇറാനെതിരെ തുടരെത്തുടരെ യുഎസ് ആക്രമണം, ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാന്റെ പ്രതികാരം
BREAKING NEWS
‘സമാധാന കരാറിൽ ഒപ്പിടാനുള്ള തീരുമാനം എത്രയും വേഗം എടുത്തോ; അല്ലെങ്കിൽ ഇതുവരെ നടന്നതൊന്നുമായിരിക്കില്ല ഇനി അങ്ങോട്ട്; ആക്രമണം കടുപ്പിക്കും; നിങ്ങൾക്ക് വൈദ്യുതി നിലയങ്ങളോ പാലമോ ഒന്നുമുണ്ടാവില്ല; തീർത്തുകളയും‘: ഇറാന് ട്രംപിന്റെ ഭീഷണി