Middle East Conflict

1,023 articles

BREAKING NEWS
അമേരിക്ക ഇറാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടതോ‌‌ടെ ഗൾഫ്-  ജോർദാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉന്നമിട്ട് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ!! ജോർദാനിൽ ന‌ടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ഒരാൾ കാണാതായി
19 Jul 2026 1 min read
BREAKING NEWS
‘രണ്ടോ മൂന്നോ ദിവസം തരാം; അതിനുള്ളിൽ നിർത്തിക്കോ; ഇല്ലെങ്കിൽ സകലതും നശിപ്പിക്കും’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ‘രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ സമ്പൂർണ നാശത്തിന് തയ്യാറെടുത്തോ’; ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ചു
18 Jul 2026 1 min read
BREAKING NEWS
‘തകർത്ത് തരിപ്പണമാക്കി’ ; ജോർദാനിലെ യുഎസ് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇറാൻ; ‘വൻ നാശമുണ്ടാക്കി’ എന്ന അവകാശവാദം; പ്രതികരിക്കാതെ അമേരിക്ക
17 Jul 2026 1 min read
BREAKING NEWS
ആ വഴിയും അടയും? ഹോർമുസിന് പിന്നാലെ ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും കലുഷിതമാക്കാൻ ഇറാൻ നീക്കമെന്ന് റിപ്പോർട്ട് ; ഹൂതികളെ രം​ഗത്തിറക്കി സമ്മർദ്ദം സൃഷ്ടിക്കാൻ ആലോചന
17 Jul 2026 1 min read
BREAKING NEWS
‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം
16 Jul 2026 1 min read
1 2 … 23 24 25 26 27 … 204 205