Middle East Conflict
1,023 articles
BREAKING NEWS
‘സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി’!! ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു, തീരുമാനം ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ- ട്രംപ്, ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറത്ത് ചർച്ച നടത്തും
BREAKING NEWS
അത് തകർത്ത് ധൂളിയാക്കിയിട്ടുണ്ട്!! നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന- വീഡിയോ
BREAKING NEWS
പുര കത്തുന്നതിനിടെ വാഴ വെട്ടാനൊരു ശ്രമം, പക്ഷെ പാളിപ്പോയി… ‘ഓപ്പറേഷൻ സിന്ദൂർ’ പുതിയ സിനിമയ്ക്ക് പേരിട്ട് സംവിധായകൻ!! സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, രാജ്യത്തോടും സൈനികരോടും ബഹുമാനം മാത്രം… പൊങ്കായിട്ട് സോഷ്യൽമീഡിയ, ഒടുവിൽ മാപ്പ് പറഞ്ഞ് മോദിക്കൊരു നന്ദിയും പറഞ്ഞ് തടിതപ്പി
BREAKING NEWS
ആയുധങ്ങൾ മാറ്റിമാറ്റി പരീക്ഷിച്ച് പാക്കിസ്ഥാൻ, പാക് ലക്ഷ്യം ജനവാസമേഖലകളും സൈനിക വ്യോമതാവളങ്ങളും!! ആക്രമണത്തിനു യുദ്ധവിമാനങ്ങൾ, വ്യോമപാത ദുരുപയോഗം ചെയ്തു, ഇന്ത്യൻ സൈനിക താവളങ്ങൾ തകർത്തെന്ന നുണപ്രചാരണം പൊളിക്കാൻ വീഡിയോകളുമായി സൈന്യം
BREAKING NEWS
നമ്മൾ ഇതു മറികടക്കും!! മണിക്കൂറുകൾ മുൻപുവരെ തന്നോടൊപ്പം ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത വ്യക്തി പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഒമർ അബ്ദുള്ള, മരിച്ചത് ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ, അടിസ്ഥാനരഹിതമോ, സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുത്- മുഖ്യമന്ത്രി