Middle East Conflict
999 articles
BREAKING NEWS
പിന്നെയും മനംമാറ്റം? ‘ഞങ്ങളുടെ ശത്രുക്കളെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകതന്നെ ചെയ്യും‘ – ഇറാൻ ജുഡീഷ്യറി മേധാവി
BREAKING NEWS
പകുതി സമാധാനം… ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘
BREAKING NEWS
ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലുകൾക്ക് സമീപം ഇറാനിയൻ ഡ്രോൺ ആക്രമണം; യുദ്ധ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനു പിന്നാലെ സംഭവം
BREAKING NEWS
‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി
BREAKING NEWS
യുദ്ധം അതിരൂക്ഷം; യുഎസിന്റെ ഭീമൻ വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ഫോഡ് കരിങ്കടലിൽ എത്തി; ഇറാനിൽ കുടുങ്ങിയ 9,000 ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തര നീക്കവുമായ് കേന്ദ്രസർക്കാർ