LATEST UPDATES
21,226 articles
BREAKING NEWS
പ്രസവിച്ച് വെറും16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അപരിചിതയുടെ കയ്യിലേൽപിച്ച ശേഷം അമ്മ കടന്നുകളഞ്ഞു, ഫോൺ സ്വിച്ച് ഓഫ്!! പറ്റിക്കപ്പെട്ടുവെന്ന് മനസിലായതോടെ കുഞ്ഞുമായി സ്ത്രീ പോലീസ് സ്റ്റേഷനിൽ, വയനാട് സ്വദേശിനിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്
BREAKING NEWS
വളവ് തിരിയുന്നതിനിടെ ഓട്ടോറിക്ഷയുടെ വാതിൽ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി, രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം, അപകടം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നവഴി
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ടാറ്റാ സുമോയ്ക്ക് മുകളിലേക്ക് കൂറ്റൻ മല ഇടിഞ്ഞുവീണു, വാഹനത്തിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 13 പേർക്ക് ദാരുണാന്ത്യം, മണ്ണിനടിയിൽപ്പെട്ട ടാറ്റാ സുമോയും മൃതദേഹങ്ങളും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി
BREAKING NEWS
സഹപ്രവർത്തകന്റെ മകളെ സ്വന്തം മകളുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു!! മണിക്കൂറുകളോളം പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ മുറിക്കുപുറത്ത് മൂന്നുവയസുകാരൻ മകനുമായി കാവൽ നിന്നത് മറ്റൊരു സഹപ്രവർത്തകൻ… രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ
BREAKING NEWS
മാതാപിതാക്കൾക്ക് ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ അധികാരമുണ്ട്- ഹൈക്കോടതി