LATEST UPDATES
21,054 articles
BREAKING NEWS
പഞ്ചസാര വിലയിൽ ‘മധുരക്കുറവ്’; വിലക്കയറ്റം തടയാൻ 10 ലക്ഷം മെട്രിക് ടൺ ഇറക്കുമതിക്ക് കേന്ദ്ര നീക്കം
BREAKING NEWS
ഓഗസ്റ്റ് 13ന് കുറുപ്പംപടിയിൽ നിന്ന് കാണാതായ 13 കാരി കാമുകനൊപ്പം 4000 കിലോമീറ്റർ താണ്ടി എത്തിപ്പെട്ടത് ഒഡിഷയിലെ നക്സൽ മേഖലയിൽ, അർദ്ധരാത്രിയിൽ മിന്നൽ നീക്കത്തിലൂടെ യുവാവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി കേരള പോലീസ്
BREAKING NEWS
തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ ചരക്കുകപ്പൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി; ജീവനക്കാരിൽ ആറ് ഇന്ത്യക്കാർ
BREAKING NEWS
ഒറ്റയ്ക്ക് നിന്നാലും കൂട്ടായാലും പുഷ്പംപോലെ 10 മുതൽ 25 സീറ്റ് വരെ കേരളത്തിലെ മുസ്ലിം ലീഗ് നേടും!! സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ, കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ല- ജി. സുധാകരൻ
BREAKING NEWS
ഗാർഹിക പീഡനത്തിന് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി, വൈരാഗ്യത്തിൽ വീട്ടുജോലിക്കാരിക്ക് ക്വട്ടേഷൻ നൽകി മരുമകളെ വകവരുത്തി, അമ്മായിയമ്മയടക്കം അഞ്ചുപേർ അറസ്റ്റിൽ, തുടക്കം അപകടമരണമെന്ന് കരുതിയ കേസിൽ തുമ്പായത് യുവതിയുടെ മുഖത്തും കഴുത്തിലും തോളിലും കണ്ടെത്തിയ മർദിച്ച പാടുകൾ