BREAKING NEWS വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ September 20, 2026
BREAKING NEWS മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് September 20, 2026
BREAKING NEWS കണ്ണീരായി കല്ലടിക്കോട്, പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി പാഞ്ഞുകയറി നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹൈസ്കൂളിലെ വിദ്യാർഥിനികൾ, December 12, 2024
BREAKING NEWS ബസ് കാത്തുനിൽക്കുന്ന കുട്ടികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി, മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് ബസ് കാത്തുനിന്ന കരിമ്പ ഹൈസ് സ്കൂളിലെ വിദ്യാർഥികൾ December 12, 2024
BREAKING NEWS കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്കു ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞും December 12, 2024
BREAKING NEWS പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു, സഹോദരനും സുഹൃത്തുക്കളും ചേർത്ത് യുവാവിനെ കൊന്ന് കടലിൽ തള്ളി, രണ്ട് കൗമാരക്കാരടക്കം നാലുപേർ അറസ്റ്റിൽ December 12, 2024
BREAKING NEWS 15 വർഷമായിട്ടും ഇണപിരിയാത്ത കൂട്ടുകെട്ട് ഇനി ജീവിതത്തിലേക്കും, നടി കീർത്തി സുരേഷ് വിവാഹിതയായി December 12, 2024