BREAKING NEWS ഭർത്താവിനെ കറുമ്പൻ, തടിയൻ എന്ന് ഭാര്യ വിളിച്ചാൽ അത് വിവാഹമോചനത്തിന് മതിയായ കാരണമല്ല- ഹൈക്കോടതി!! ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം, അത് തുടർന്നു കൊണ്ടുപോകാനാണ് വിവാഹമോഹനത്തിനു ശ്രമിക്കുന്നതെന്ന് ഭാര്യ കോടതിയിൽ, ഹർജി തള്ളി September 26, 2026
BREAKING NEWS ഇത് അഞ്ച് അപ്പം കൊണ്ട് കർത്താവ് അയ്യായിരം പേരെ തീറ്റിയ പോലെയായിപ്പോയല്ലോ? മരടിലെ ഉപഭോക്താവ് ഒരു കണക്ഷനിൽനിന്ന് വൈദ്യുതിയെടുത്തത് 145 കടമുറികളിലേക്ക്!! കണ്ടെത്തിയത് 3.14 കോടിരൂപയുടെ വൈദ്യുതി ക്രമക്കേട് September 26, 2026
BREAKING NEWS കഠിനം ട്രംപിന്റെ തീരുമാനങ്ങൾ, ലോകാരോഗ്യ സംഘടന, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറി, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ–മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ടിക്ടോക്കിനു നിയമപരമായി പ്രവർത്തിക്കാൻ 75 ദിവസത്തെ സാവകാശം… January 22, 2025
BREAKING NEWS തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ല, പാർട്ടിയെ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു, ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുന്നു, അൻവറിന് നൽകിയ കൺവീനർ പോസ്റ്റ് താത്കാലികം, അൻവർ ശ്രമിക്കുന്നത് മുസ്ലിം വികാരമുണർത്താൻ, ദേശീയ നേതൃത്വത്തിന് പരാതി നൽകും- ആഞ്ഞടിച്ച് ടിഎംസി സംസ്ഥാന വിഭാഗം January 22, 2025
BREAKING NEWS തൽക്കാലം ആ വീട്ടിലേക്കില്ല, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ ഇനി ഫോർച്യൂൺ ഹൈറ്റ്സ് വീട്ടിൽ? വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേത് January 22, 2025
BREAKING NEWS യുവതി കഴുത്തിനു കുത്തേറ്റ് മരിച്ച നിലയിൽ, അപകടം മകൻ സ്കൂളിൽ പോയതിനു ശേഷം, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ, കൊലയ്ക്കു ശേഷം രക്ഷപ്പെട്ടത് യുവതിയുടെ സ്കൂട്ടറിൽ January 22, 2025