LATEST UPDATES
21,172 articles
BREAKING NEWS
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മുന്നണിയുണ്ടാക്കിയിട്ട് കാര്യമില്ല, അൻവറിന്റെ കാര്യത്തിൽ തീരുമാനം വിഡി സതീശൻ ഒറ്റയ്ക്കു എടുക്കണ്ട, തീരുമാനം എടുക്കാൻ എനിക്കിപ്പോൾ സാധിക്കില്ല, എന്റെ കിരീടവും തൊപ്പിയുമെല്ലാം പോയില്ലേ… കെ സുധാകരൻ
BREAKING NEWS
കാര്യവട്ടം കാമ്പസിൽ ബംഗ്ലാദേശ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതി, വകുപ്പ് മേധാവിക്ക് സസ്പെൻഷൻ, തൽസ്ഥാനത്തുനിന്ന് മാറ്റും
BREAKING NEWS
അൻവർ നിലമ്പൂരിൽ നിർണായക ശക്തി, അയാൾക്കൊപ്പം ആളുകളുണ്ട്, ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും, സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കണം- കെ സുധാകരൻ
BREAKING NEWS
ആലപ്പുഴയിൽ 17 കാരിയും 38 കാരനും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
BREAKING NEWS
അൻവറിനോട് ലളിതമായി രണ്ടുവാചകത്തിൽ കാര്യം പറഞ്ഞിട്ടുണ്ട്- വിഡി സതീശൻ, പ്രസ്താവനകളോട് എതിർപ്പുണ്ടെങ്കിലും സഹകരിപ്പിക്കണമെന്ന നിലപാടിൽ ചെന്നിത്തലയും ലീഗും, ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കട്ടെയെന്ന് സണ്ണി ജോസഫ്