BREAKING NEWS പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് കുട്ടിയെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്; ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ശരീരത്തിലെ ടാറ്റൂ കണ്ട് September 30, 2026
BREAKING NEWS സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദനം, ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴച്ചു, തെളിവ് നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്, ആരോപണവുമായി യുവതി September 30, 2026
BREAKING NEWS പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ടിവികെ നേതാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു, കൊലപാതകത്തിനു പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് നിഗമനം, അക്രമികളെത്തിയത് മുഖംമൂടി ധരിച്ച് September 6, 2026
BREAKING NEWS ‘വഴിയേ പോകുന്നവരുടെ കഴുത്തിൽ കയറരുത്,വായിൽ വരുന്നത് വിളിച്ചുപറയുകയാണ്; പോയി മാനസിക രോഗത്തിന് ചികിത്സ തേടട്ടെ‘; ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സി.ബി. ചന്ദ്രബാബു September 6, 2026
BREAKING NEWS കാന്തപുരം വലിയൊരു പണ്ഡിതനാണ്, അദ്ദേഹത്തെ ആക്ഷേപിക്കുന്നതും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതും ശരിയല്ല, ഫാത്തിമ തഹിലിയ എംഎല്‍എ September 6, 2026
BREAKING NEWS ഇസ്ലാമിലെവിടെയും സ്ത്രീകള്‍ വീടനകത്ത് ഒതുങ്ങിക്കൂടണമെന്ന് പറഞ്ഞിട്ടില്ല, അവരെ ആഭരണങ്ങൾ പോലെ വീടിനുള്ളിൽ അടച്ചിടണമെന്ന വാദം തെറ്റ്, കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ല- എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി യാസ്മിൻ ഫാറൂഖി September 6, 2026
BREAKING NEWS കാമുകി ആത്മഹത്യ ചെയ്തു, മനോവിഷമം താങ്ങാനാകാതെ 21കാരന് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു September 6, 2026