LATEST UPDATES
21,999 articles
BREAKING NEWS
ചാനലുകളൊന്നും കാണുമായിരുന്നില്ല, വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും, ഇത് അങ്ങനല്ലല്ലോ, എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറേ സാക്ഷികളുണ്ട്, പേര് പറയാനാഗ്രഹിക്കുന്നില്ലെന്ന് ഭാവന
BREAKING NEWS
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമോ? കൃത്യമായ മറുപടിയേകാതെ വിദേശകാര്യ മന്ത്രാലയം; ‘അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്ര‘മെന്ന് രൺധീർ ജയ്‌സ്വാൾ
BREAKING NEWS
കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം; കൂടെ താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ
BREAKING NEWS
ഇന്ത്യ-യുഎസ് വ്യാപാര കരാർ: ‘നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കരാറിന്റെ ആദ്യ ഘട്ടം സംബന്ധിച്ച സംയുക്ത പ്രസ്താവന, മാർച്ച് പകുതിയോടെ നിയമപരമായ കരാർ‘ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ
BREAKING NEWS
ഉത്തരേന്ത്യക്കാര്‍ തമിഴ്‌നാട്ടിൽ വന്ന് മേശ തുടയ്ക്കുന്നു, പാനി പൂരി വിറ്റു നടക്കുന്നു, കാരണം അവര്‍ക്ക് ഹിന്ദി മാത്രമേ അറിയൂ, എന്നാൽ നമ്മുടെ കുട്ടികൾ വിദേശത്ത് പോയി കോടികള്‍ സമ്പാദിക്കുകയാണ്, വിവാദ പ്രസംഗവുമായി പനീര്‍സെല്‍വം