LATEST UPDATES
22,028 articles
BREAKING NEWS
നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്
BREAKING NEWS
ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്ന വീണാ ജോർജ് മാറിനിന്നാലെ ആരോഗ്യവകുപ്പ് ശരിയാകു, കെസി വേണുഗോപാൽ ഇടപെട്ട് ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്!! ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്‍...
BREAKING NEWS
“എനിക്ക് ഇയാളെ ഇഷ്ടമാണ്” എന്നാലും ട്രംപേ, ഇഷ്ടാന്നു പറഞ്ഞ് നാക്ക് വായിലേക്കേട്ടിട്ട പാട് ഈ ചെയ്ത് ഷെരീഫിക്കയോട് ചെയ്യണ്ടായിരുന്നൂട്ടോ… ‘‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ മൂലയ്ക്കൊതുക്കിയ ഗ്രൂപ്പ് ഫോട്ടോയെടുപ്പ് വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ
BREAKING NEWS
കസേരയിൽ ഇരുന്നയുടൻ ഇന്ത്യയെ പരിഗണിച്ച് താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പിരിമുറുക്കങ്ങൾ അയയുന്നു?
BREAKING NEWS
രാഹുൽ ഗാന്ധി ശ്രദ്ധിച്ചു കേൾക്കൂ… ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി നിങ്ങളെ വെടിവയ്ക്കും, കോണ്‍ഗ്രസ് എംപിമാരുടെ വീടുകള്‍ നശിപ്പിക്കും, ഭീഷണിയുമായി കര്‍ണിസേന പ്രവര്‍ത്തകൻ, ആർഎസ്‌എസ്-ബിജെപി സംവിധാനങ്ങളെല്ലാം ഗോഡ്‌സെ ഫാക്ടറിയെന്ന് പവൻ ഖേര