LATEST UPDATES
21,912 articles
BREAKING NEWS
നേർക്കുനേർ വന്ന കാർ ബസുമായി കൂട്ടിയിടിച്ച് വൻ ദുരന്തം!! മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർ വെന്തുമരിച്ചു, കാറിൽ നിന്ന് രക്ഷപ്പെട്ടത് അഞ്ച്, ഒന്നര വയസുള്ള രണ്ട് മക്കൾ മാത്രം, ബസും കത്തിയമർന്നു
BREAKING NEWS
നിനക്കൊക്കെ കുടിവെള്ളം വേണമെങ്കിൽ റോഡ് ഇനിയും കുത്തിപ്പൊളിക്കും… വാട്ടർ അതോറിറ്റി!! കൊച്ചി- ധനുഷ്‌കോടി ദേശീയപാത വ്യാഴാഴ്ച ടാറിട്ടു, ആഴ്ചകൾക്കു മുൻപ് നിന്നുപോയ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വ ബോധമുണർന്നത് റോഡ് ടാറിട്ട ശേഷം, വെള്ളിയാഴ്ച തന്നെ കുത്തിപ്പൊളിച്ച് കുഴിയെടുത്തു, അത...
BREAKING NEWS
മെയ് 16 വരെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഇറക്കുമതി ഇളവ് നീട്ടി യു.എസ്; ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തതായി റിപ്പോർട്ടുകൾ
BREAKING NEWS
ഉമ്മ മരിച്ചതറിയാതെ 11 കാരി മസ്‌നീൻ, സാജിതയുടെ ജീവൻ നഷ്ടപ്പെട്ടതറിയാതെ മരണത്തോട് മല്ലടിച്ച് മകൻ ഷഹദീൻ…വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും പൊതുദർശനം ആരംഭിച്ചു, പ്രധാനാധ്യാപികയുടെ സംസ്കാരം ഷൊർണൂരിൽ
BREAKING NEWS
കനത്ത ചൂട്; തീരദേശത്ത് മത്സ്യലഭ്യത കുറയുന്നു; മത്തിയും കൊഴുവയുമൊന്നും കിട്ടാനില്ല; തൊഴിലാളികൾക്ക് തിരിച്ചടിയായി ഇന്ധന വില വർദ്ധനവും