BREAKING NEWS തോരാ മഴ; സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും അവധി; 4,5,6,10 തീയതികളിലെ PSC പരീക്ഷകളും മാറ്റി August 3, 2026
BREAKING NEWS ‘പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പോയിട്ടില്ല; സതീശന്റെ വാദം തികച്ചും തെറ്റാണ്‘; എം.വി ഗോവിന്ദൻ; ‘ വലിയ തിരുത്തലുകൾ ‘ ലക്ഷ്യമിട്ട് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട് August 3, 2026
CRIME 14 പേരിൽ നിന്നായി അഫാൻ 65 ലക്ഷം കടം വാങ്ങി, വീടുവിറ്റും കടം വീട്ടാൻ ശ്രമം!! ഫർസാനയോട് വിരോധമുള്ളതായി കണ്ടെത്താനായില്ല, അഫാന്റേത് അസാധാരണ പെരുമാറ്റം, മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും February 28, 2025
BREAKING NEWS ഡാൻസിനിടെ പാട്ടുനിന്നതിന് കളിയാക്കി, സംഭവം ചോദ്യം ചെയ്യാൻ ഉടനടി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പദ്ധതി പ്ലാൻ ചെയ്തു, രണ്ട് സ്കൂളിലെ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ 10-ാം ക്ലാസുകാരന്റെ നില ഗുരുതരം, രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ February 28, 2025
BREAKING NEWS ചെയ്ത കൊലകൾ ഏറ്റുപറഞ്ഞു!! എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി, സാജിതയെ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നു- അഫാൻറെ മൊഴി February 28, 2025
CRIME ചെയ്യാൻ പോകുന്ന ക്രൂരത കവിതയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, യുവാവ് സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തി, കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു, വളർത്തുമൃഗത്തെ ചുട്ടുകൊന്നു, 31 കാരൻ അറസ്റ്റിൽ February 28, 2025
BREAKING NEWS പാതിവില തട്ടിപ്പുകാർ അടുത്ത സ്റ്റെപ്പിലേക്ക് നോട്ടമിട്ടിരുന്നത് ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണങ്ങൾ, രണ്ടു ലക്ഷത്തിന്റെ ഉപകരണങ്ങൾക്ക് ഗുണഭോക്താവ് നൽകേണ്ടത് 1,10,000 രൂപ, പരസ്യ പ്രാരണങ്ങൾ ആരംഭിച്ചപ്പോഴേക്കും പിടിവീണു February 28, 2025
BREAKING NEWS 15 ലക്ഷം കടമെന്ന് റഹിം, 65 ലക്ഷമെന്ന് അഫാൻ… ബാക്കി കടം എങ്ങനെ വന്നെന്നറിയാൽ പോലീസ്, റഹിമിന്റെ മൊഴി നിർണായകം February 28, 2025
CRIME അമ്മയേയും മക്കളേയും കണ്ട് ലോക്കോ പൈലറ്റ് നിർത്താതെ ഹോണടിച്ചെങ്കിലും മാറിയില്ല, ട്രെയിനിനു മുന്നിലേക്ക് ചാടി മൂന്നു മരണം, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം… ഭർത്താവിനോട് പിണങ്ങിയ യുവതിയും മക്കളും 9 മാസമായി കഴിയുന്നത് സ്വന്തം വീട്ടിൽ February 28, 2025
BREAKING NEWS ‘ഉമ്മയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തൽ, അത് എനിക്ക് സഹിക്കാനാവില്ല, ഉമ്മയെ ആക്രമിച്ച ശേഷം അവിടെ പോയത് കൊല്ലാൻതന്നെ, സംസാരിക്കാൻ പോലും നിന്നില്ല, ചെന്നതേ തലയ്ക്കടിച്ച് കൊലപ്പെടുത്തി’- അഫാന്റെ മൊഴി പുറത്ത് February 28, 2025