BREAKING NEWS പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു, പിന്നീടുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ!! നഴ്സിങ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് അധികൃതർ August 14, 2026
BREAKING NEWS കാലടി സർവകലാശാലയിൽ പ്രതീകാത്മകമായി വി സി സിസ തോമസിന്റെ ശവസംസ്കാരം നടത്തി എസ്എഫ്ഐ!! പിന്നാലെ നടന്നത് വി സിയുടെയല്ല, ലൈറ്റുകൾ മരണപ്പെട്ടതായി കാണിച്ചുള്ള പ്രതിഷേധ നാടകമെന്ന് വിശദീകരണം August 14, 2026
BREAKING NEWS കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരും- റെയിൽവേ മന്ത്രി, എപ്പോൾ?… മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തത നൽകാതെ മന്ത്രി!! റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്, 3795 കോടി രൂപ, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ മുഖ്യമന്ത്രിക്ക് കത്തുനൽകും- അശ്വിനി വൈഷ്ണവ് February 2, 2026
BREAKING NEWS അയോഗ്യത റദ്ദാക്കപ്പെടില്ല!! തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു, കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും… മരവിപ്പിച്ചത് അന്തിമ വിധി വരും വരെ February 2, 2026
BREAKING NEWS കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടു നീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസംഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ February 2, 2026
BREAKING NEWS പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ : രണ്ട് മാസം മുൻപും പുറത്തിറങ്ങിയിരുന്നു; മറ്റ് പ്രതികളും പരോളിൽ; ‘സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസിലെല്ലാം ഇതേ നടപടിയാണ് തുടരുന്നത്‘- കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് February 2, 2026
BREAKING NEWS കൊടുക്കാനുള്ളവർ വേഗം കൊടുത്തോളു, വാങ്ങാനുള്ളവർ അൽപം വെയിറ്റ് ചെയ്യൂട്ടോ… പോയതിനേക്കാൾ വേഗത്തിൽ പൊന്നിന്റേ വില താഴോട്ട്!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിനും താഴേക്കെത്തുമെന്ന് വിദഗ്ദർ February 2, 2026