LATEST UPDATES
21,779 articles
BREAKING NEWS
‘നേതൃത്വത്തെ അണികൾ തിരുത്തി’… കേരള രാഷ്‌ട്രീയ ചരിത്രത്തിലാദ്യമായി പയ്യന്നൂരിൽ അട്ടിമറി, പാർട്ടിയുടെ നെടുംകോട്ട തകർന്നു, വി കുഞ്ഞികൃഷ്ണന് 7487 വോട്ടിന്റെ അട്ടിമറി വിജയം
BREAKING NEWS
രമേശ് ചെന്നിത്തലയുടെ ‘കൈ‘ ഉയർത്തി പിടിച്ച് ഹരിപ്പാട്; ഗംഭീര വിജയം! 23,3,77 വോട്ടുകളുടെ ഭൂരിപക്ഷം!
BREAKING NEWS
‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’… കെകെ രമയുടെ ഭൂരിപക്ഷം പതിമൂവായിരമടുക്കുന്നു
BREAKING NEWS
‘എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും, തങ്ങളുടെ ആഘോഷം ആശുപത്രിയിൽ’, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ!! 40,000 കടന്ന് ഉമ തോമസ്
BREAKING NEWS
നിലവിലെ ഭരണക്കാരെ കസേരയിൽ നിന്നും വലിച്ചിറക്കി കേരളവും തമിഴ്നാടും പശ്ചിമ ബംഗാളും; ചിരി മാഞ്ഞ് പിണറായി, മമത, സ്റ്റാലിൻ; മലയാളക്കരയിൽ യുഡിഎഫ് പ്രളയം; ഒലിച്ചുപോയി ഇടതുകോട്ടകൾ