BREAKING NEWS ജീൻസും ടോപ്പും വേഷം; കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കിൽ; രണ്ടാം വർഷ ഡിഗ്രി പരീക്ഷയ്ക്കുള്ള തിരക്കിലാണ് July 31, 2026
BREAKING NEWS പോക്സോ കേസ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവ്; വിധി കേട്ടതും കോടതിയിൽ നിന്നും ഇറങ്ങിയോടി യുവാവ്; തിരച്ചിൽ ഊർജിതമാക്കി; നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം July 31, 2026
BREAKING NEWS ‘തടിച്ചി, എനിക്ക് നിന്നെ ഇഷ്ടമല്ല, നിനക്ക് കുട്ടികളുണ്ടാകില്ലെടീ’… 29 കാരി യുവതി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സഹിച്ചത് കൊടിയ മാനസിക- ശാരീരിക പീഡനം, സ്വന്തം വീട്ടിൽ നിന്ന് പണം ചോദിക്കാൻ നിർബന്ധിക്കും… നഴ്സായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം പുറംലോകമറിഞ്ഞത് രണ്ടു ദിവസങ്ങൾക്കു ശേഷം, ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിൽ July 2, 2026
BREAKING NEWS രണ്ടും മൂന്നും വയസുള്ള കുരുന്നുകളെ ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനനകത്തിരുത്തി ഡോർ അടയ്ക്കും, ഇരുണ്ട ബാത്ത്റൂമുകളിൽ പൂട്ടിയിടും, മണിക്കൂറുകളോളം യൂറോപ്യൻ ക്ലോസറ്റിലിരുത്തും, അസ്വസ്ഥത പ്രകടിപ്പിച്ചാൽ വായിലേക്ക് ഹൈ-പ്രഷർ ടോയ്ലറ്റ് ജെറ്റ് സ്പ്രേ അടിച്ചുകയറ്റും… ഐടി കമ്പനി ക്യാമ്പസിൽ പ്രവർക്കുന്ന ഡേ കെയറിൽ കുട്ടികൾ നേരിട്ടത് കൊടിയ പീഡനം, അഞ്ച് ആയമാർ അറസ്റ്റിൽ July 2, 2026
BREAKING NEWS സോഷ്യൽ മീഡിയയിലൂടെ പ്രണയം, മൂന്നുവർഷം മുൻപ് സിന്ദൂരം അണിയിച്ചു, ഭാര്യയായി കൂടെ കൂട്ടി, മതപരമായ ചടങ്ങിന്റെ പേരിൽ ദേഹത്ത് തൊടാൻ പോലും സമ്മതിച്ചില്ല, ഒടുവിൽ കൂടെക്കൂട്ടിയത് പെണ്ണല്ല ആണാണെന്ന് തിരിച്ചറിഞ്ഞതോടെ നാടുവിട്ട യുവാവിനെ അന്വേഷിച്ച വ്യാജ കാമുകൻ എത്തി, തർക്കത്തിനിടെ കല്ലിന് തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ July 2, 2026
BREAKING NEWS ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക് July 1, 2026
BREAKING NEWS ‘നീ ഒരു തെറ്റും ചെയ്തിട്ടില്ല; തളരരുത് ‘; അഹാനയെ ചേർത്തുപിടിച്ച് അമ്മ സിന്ധു കൃഷ്ണ, മകളോട് മാപ്പ് പറഞ്ഞ് വികാരനിർഭര കുറിപ്പ് July 1, 2026
BREAKING NEWS വിഘ്നേശ്വരിയുടെ ഫോണിൽ ശാരീരിക പീഡനത്തിന്റെ തെളിവുകൾ, മരണത്തിനു പിന്നിൽ ഭർത്താവിന്റെ മദ്യപാനവും ശാരീരിക പീഡനവുമെന്ന് ആത്മഹത്യാ കുറിപ്പ്!! ഭർത്താവ് അറസ്റ്റിൽ July 1, 2026
LATEST UPDATES ‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്. July 1, 2026
BREAKING NEWS അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ July 1, 2026
BREAKING NEWS ’വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകും; വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട; മുന്നണി മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ’-മുഖ്യമന്ത്രി വി.ഡി സതീശൻ; ’സ്വകാര്യ ബസ് മേഖലയെ സർക്കാർ കൈവിടില്ല’ July 1, 2026
LATEST UPDATES “പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം“ സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം വിവേക് July 1, 2026