LATEST UPDATES
21,533 articles
BREAKING NEWS
“അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് സുധാകരസ്വഭാവം”, എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അനുവദിക്കാത്തകൊണ്ടാണ്, എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ, ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പെന്ന് സിപിഎം നേതാവ് സി ബി ചന്ദ്രബാബു
BREAKING NEWS
വീണയെ പഴുതടച്ച് പൂട്ടാനൊരുങ്ങി ഇഡി… എക്സാലോജിക് കമ്പനിയും വീണയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകൾ, എക്സാലോജിക്കിന്റെയും മറ്റും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയുൾപ്പെടെ 134 നിർണായക രേഖകൾ ഇഡിക്ക് വിട്ടുകൊടുക്കാൻ ഉത്തരവിട്ട് കോടതി,
BREAKING NEWS
സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’ ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്, അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി
BREAKING NEWS
ഉറക്കമുണർന്ന് ഹാളിലെത്തിയ ഇളയ സഹോദരി കണ്ടത് തൂങ്ങിമരിച്ച മൂത്ത സഹോദരിയെ!! വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ
BREAKING NEWS
നഴ്സുമാരുടേത് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരും, ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണം, വിവാദ പരാമര്‍ശവുമായി കങ്കണ, യൂണിഫോമല്ല ഇന്ത്യന്‍ ആശുപത്രികളുടെ അവസ്ഥയാണ് ആദ്യം മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്