LATEST UPDATES
21,416 articles
BREAKING NEWS
ആശ്രിത ജോലി കൈക്കലാക്കാൻ ഗൂഢാലോചന, പിതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിലിട്ടു, മകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ!! പിതാവിന്റെ ജോലി തനിക്കു കിട്ടാൻ വേണ്ടി ചെയ്തത്, ക്വട്ടേഷൻ കൊടുത്തത് 10 ലക്ഷത്തിന്- മൊഴി
BREAKING NEWS
ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം
BREAKING NEWS
കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം
BREAKING NEWS
ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്
BREAKING NEWS
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പട്രോളിംഗ്, പോലീസിനെ കണ്ട് യുവാവ് ജീവനും കൊണ്ടോടി, ചാടിക്കൊടുത്തത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ, കരയ്ക്കെത്തിച്ചത് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന്, കാലിനു പൊട്ടൽ