LATEST UPDATES
21,416 articles
BREAKING NEWS
പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം
BREAKING NEWS
‘അതായത് രമണാ… ഒരു കാലത്ത്, ആരുടെയെങ്കിലും കാലിൽ ഒരു മൊട്ടു സൂചി കൊണ്ടാൽ അതെല്ലാം അന്നത്തെ LDF ഗവൺമെന്റിന്റെ തലയിലിട്ടിരുന്നയാളാണല്ലോ? താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോഴും അതുതന്നെ ചെയ്യുന്നു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നാദിറ
BREAKING NEWS
അംഗൻവാടിയുടെ പുറത്ത് പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ കാലുകൊണ്ട് ചവിട്ടി താഴെയിട്ട് ജീവനക്കാരി, പടിയിൽ നിന്ന് മറിഞ്ഞ് നിലത്തുവീണ് അലറിക്കരയുന്ന കുഞ്ഞിനെ നേരെയിരുത്തി മറ്റൊരു സ്ത്രീ- ദൃശ്യങ്ങൾ പുറത്ത്, കേസെടുത്ത് പോലീസ്
BREAKING NEWS
താമരശ്ശേരി ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇട്ടിരുന്ന യൂണിഫോം സ്കൂളിനോടു ചേർന്ന പറമ്പിൽ ഉപേക്ഷിച്ച നിലയിൽ, കുട്ടി പ്ലസ് ടു വിദ്യാർഥിക്കൊപ്പം ബൈക്കിൽ പോകുന്നതായി ദൃശ്യങ്ങൾ
BREAKING NEWS
മകളുടെ സുരക്ഷിതത്വത്തിനായി അവൾ പോലും അറിയാതെ 37 വർഷം പുരുഷനായി ജീവിച്ച അമ്മ!! ഒരു ട്രക്ക് ഡ്രൈവർ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതിൽ ഭയന്ന് എടുത്ത തീരുമാനം; നാട്ടുകാരുടെ ‘അണ്ണാച്ചി’