Main slider
17,312 articles
BREAKING NEWS
“ഞാൻ തിരികെ ചെല്ലുമ്പോൾ അവർ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം; എങ്കിലും, എനിക്ക് പോയേ തീരൂ; എന്റെ പാർട്ടി പ്രവർത്തകർ കടുത്ത അടിച്ചമർത്തലുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്”; ബംഗ്ലാദേശിലേക്ക് മടങ്ങാനൊരുങ്ങി ഷെയ്ഖ് ഹസീന
BREAKING NEWS
‘ഒരു ജോലി ശരിയാക്കി തരുമോ?‘ ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് ഒരു കോൾ; ഇല്ലെന്ന് അറിയിച്ചതിനു പിന്നാലെ പച്ചത്തെറിവിളിയും വധഭീഷണിയും; അതിനിടെ കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പറും ആവശ്യപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
BREAKING NEWS
ഫോട്ടോ എടുത്തെന്നാരോപിച്ച് പൊലീസുകാര്‍ക്കു നേരെ അസഭ്യ വര്‍ഷം, ഹോംഗാർഡിന്റെ ഫോണ്‍ തട്ടിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു, യുവാവ് അറസ്റ്റില്‍
BREAKING NEWS
23കാരിയായ കാമുകിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തു, മദ്യപാനത്തിനിടെ ഫോണ്‍ കോളിനെ ചൊല്ലി തര്‍ക്കം, ബ്ലേഡ് കൊണ്ട് കൈ മുറിച്ച് യുവതി, പിന്നാലെ തൂങ്ങിമരിച്ച് 19കാരന്‍
BREAKING NEWS
ക്ലാസ് മുറികളില്‍ പഠിത്തം മതി, രാഷ്ട്രീയം വേണ്ട, സ്കൂളുകള്‍ ആരെയും പുകഴ്ത്തിപ്പാടാനുള്ള ഇടമല്ല, സര്‍ക്കാര്‍ സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വിലക്കി വിജയ് സര്‍ക്കാര്‍