BREAKING NEWS രണ്ടും മൂന്നും വയസുള്ള കുരുന്നുകളെ ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനനകത്തിരുത്തി ഡോർ അടയ്ക്കും, ഇരുണ്ട ബാത്ത്റൂമുകളിൽ പൂട്ടിയിടും, മണിക്കൂറുകളോളം യൂറോപ്യൻ ക്ലോസറ്റിലിരുത്തും, അസ്വസ്ഥത പ്രകടിപ്പിച്ചാൽ വായിലേക്ക് ഹൈ-പ്രഷർ ടോയ്ലറ്റ് ജെറ്റ് സ്പ്രേ അടിച്ചുകയറ്റും… ഐടി കമ്പനി ക്യാമ്പസിൽ പ്രവർക്കുന്ന ഡേ കെയറിൽ കുട്ടികൾ നേരിട്ടത് കൊടിയ പീഡനം, അഞ്ച് ആയമാർ അറസ്റ്റിൽ July 1, 2026
BREAKING NEWS ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക് July 1, 2026
BREAKING NEWS ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകിയാൽ സഹായവണ്ടികൾ തടയും!! ഹമാസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചിരിക്കും റഫാ കവാടം തുറക്കണോ വേണ്ടയോയെന്നത്- ഭീഷണിയുമായി നെതന്യാഹു, വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ സഹായമെത്തിക്കാനാവുന്നില്ല- യുഎൻ ഏജൻസികൾ October 19, 2025
BREAKING NEWS ആർഎസ്എസ് ഗണവേഷം ധരിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്നു; കഴുത്തിൽ ടിവികെ പതാകയുടെ നിറമുള്ള ഷോൾ; വിജയ്ക്കെതിരെ പോസ്റ്ററുമായി ഡിഎംകെ October 18, 2025
BREAKING NEWS ഇന്ത്യൻ പ്രതിരോധ ഇടനാഴിക്ക് പുതിയ നാഴികക്കല്ല്; ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു October 18, 2025
BREAKING NEWS സുഹൃത്തിൻറെ പ്രണയം തകർന്നു; തർക്കം തീർക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തി, ബന്ധുക്കളുടെ മർദനമേറ്റ യുവാവിന് ദാരുണാന്ത്യം October 18, 2025
BREAKING NEWS രണ്ട് വർഷമായി ശമ്പളമില്ല; സർക്കാർ ഓഫീസിന് മുന്നിലെത്തി ആത്മഹത്യ ചെയ്ത് ജീവനക്കാരൻ October 18, 2025
BREAKING NEWS കേസ് അപൂർവങ്ങളിൽ അപൂർവമല്ല; പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം October 18, 2025
BREAKING NEWS സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ October 18, 2025
BREAKING NEWS ഭർത്താവറിയാതെ ഓഹരി ട്രേഡിങിൽപ്പെട്ട് കടക്കെണിയിലായി, അയൽക്കാരിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല, വീട്ടമ്മയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമം, മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു, പിന്നാലെ തീക്കൊളുത്തി!! സ്വർണം മോഷ്ടിക്കുന്നതിനിടെ പോലീസുകാരന്റെ ഭാര്യ കൊളുത്തിയ ആശപ്രവർത്തക മരണത്തിനു കീഴടങ്ങി October 18, 2025
BREAKING NEWS ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെൺകുട്ടിയുടേതും!! ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാൻ കഴിയില്ല- പികെ കുഞ്ഞാലിക്കുട്ടി October 18, 2025
BREAKING NEWS മരുതിമലയിൽനിന്ന് പെൺകുട്ടികൾ ചാടിയത്? മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു, കൂട്ടുകാരി ഗുരുതരാവസ്ഥയിൽ, പെൺകുട്ടികൾ മുൻപും ഈ പ്രദേശത്ത് വന്നിരുന്നതായി പോലീസ്, സംഭവം ഇന്നലെ വൈകിട്ട് 6.30 ഓടെ October 18, 2025