BREAKING NEWS ശ്രീലേഖ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആൾ, ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല, എങ്ങോട്ട് വേണമെങ്കിലും പോകാം… എന്തായാലും നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും, സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കും- എം വി ഗോവിന്ദൻ October 3, 2026
BREAKING NEWS കൂടരഞ്ഞിയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ഗുരുതരം October 3, 2026
BREAKING NEWS സ്വന്തം തല മധ്യത്തിൽ വരാൻ വേണ്ടിയോ പാക് പ്രധാനമന്ത്രിയുടെ ഈ സാഹസം? മോദിയെയും ഇറാൻ പ്രസിഡന്റിനെയും വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, SCO ഉച്ചകോടിയിലെ ‘ക്രോപ്പ്’ ചെയ്ത ചിത്രം വൈറൽ… പിന്നാലെ തിരുത്തി പോസ്റ്റ് September 1, 2026
BREAKING NEWS “എനിക്ക് സൗകര്യമില്ല, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കേറാനല്ല, എമർജെൻസിക്കാണ്…ദേഹം വേദനയെന്നു പറഞ്ഞ് ഉടനെ ഇങ്ങട് ഓടിപ്പോരുവാ, കൃത്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ 6 മണിക്ക് മുൻപ് തീർത്തു വീട് കേറിക്കോളണം, അത് കഴിഞ്ഞു ഇറങ്ങുന്നതിനു വേറെ രീതിയിലാണ് കണക്കാക്കുക! മനസിലായോ?” രോഗിയെ മര്യാദ പഠിപ്പിച്ച ഡോ.രേഖ കൃഷ്ണയ്ക്ക് നിർബന്ധിത അവധി- Video September 1, 2026
BREAKING NEWS സസ്പെൻഷൻ അടിച്ചു കയ്യിൽ കൊടുത്ത ശേഷം എം.ആർ അജിത് കുമാറിന് ബോണസായി സ്റ്റേഷൻ ചുമതലയും… വിവാദ പട്ടിക പിൻവലിച്ച് ഡിജിപി!! എഡിജിപിയുടെ പേര് ഉൾപ്പെട്ടത് ക്ലറിക്കൽ പിഴവാണോ? അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?- അന്വേഷിച്ചേക്കും September 1, 2026
BREAKING NEWS ഒരേസമയം ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോണും പണവും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും മോഷണം പോയി, ട്രൗസർ ബ്ലേഡ് പോലെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കീറിയ നിലയിൽ, മകളെ കാണാൻ കൊച്ചിയിലെത്തിയ വയോധികന് നഷ്ടമായത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ September 1, 2026
BREAKING NEWS ‘സാധനം കൈയ്യിലുണ്ട്’; ഫുഡ് ഡെലിവറിയുടെ മറവിൽ മദ്യവിൽപന; ‘ഡെലിവറി ബോയ്’ കുരുക്കിലായത് 42 കുപ്പികളുമായി September 1, 2026