BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS സുധാകരനു പിൻഗാമിയായെത്തുക കണ്ണൂർക്കാരൻതന്നെ- സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ, കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ്, അടൂർ പ്രകാശ് കൺവീനർ May 8, 2025
BREAKING NEWS സണ്ണി ജോസഫ് എംഎല്‍എ കെപിസിസിയുടെ പുതിയ അധ്യക്ഷന്‍; കെ സുധാകരന്് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും, .അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ May 8, 2025
BREAKING NEWS നാലു ദിവസത്തിലേറെയായി പനി, സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് 42 കാരിയായ യുവതിക്ക് May 8, 2025
BREAKING NEWS ‘ഓരോ തുള്ളി പാക്കിസ്ഥാനി രക്തത്തിനും പ്രതികാരം ചെയ്യും’ യുദ്ധമുഖത്ത് പോർ വിളിക്കുമ്പോഴും പ്രധാനമന്ത്രിയുടെ ശരീര ഭാഷ ദുർബലന്റേത്, ഇന്ത്യയുടെ തിരിച്ചടിയെ നേരിടാകാത്ത നേതാവ്, രാജ്യത്തിന് ഇമ്രാൻ ഖാനെ ആവശ്യമായ സമയം- ഷഹബാസ് ഷരീഫിനെതിരേ സ്വന്തം രാജ്യത്ത് ട്രോൾ പൂരം May 8, 2025
BREAKING NEWS സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ!! സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ് – എം സ്വരാജ് May 8, 2025