BREAKING NEWS ‘അറ്റാക്ക് വന്നതാ സാറേ’… ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊഴിലാളിയുടേത് കൊലപാതകം October 12, 2026
BREAKING NEWS 8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും… സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി… പിതാവ് മൊബൈലിൽ ഗെയിം കളിച്ചിരുന്നു!! ദമ്പതികൾ കുറ്റക്കാരെന്ന് കോടതി October 12, 2026
BREAKING NEWS ഗാസയിൽ മനുഷത്വ രഹിത കൂട്ടക്കൂരുതി!! ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി അനുമതി കാത്ത് 6,000 ട്രക്കുകൾ, ഇനിയൊരു കുടുംബത്തിനുപോലും പലായനം താങ്ങാനാവില്ല, ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും സ്ഥലമില്ല- യുഎൻആർഡബ്ല്യു വക്താവ്, ഹമാസ് ഉന്നത സൈനിക കമാൻഡറെ വധിച്ചതായി ഐഡിഎഫ് September 20, 2025
BREAKING NEWS ജനങ്ങളെ കബളിപ്പിക്കാൻ മുഖ്യമന്ത്രി മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണ്, പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കപടഭക്തി, പ്രചരണ ബോർഡിൽ നിറഞ്ഞുനിൽക്കുന്നത് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും, രൂക്ഷവിമർശനവുമായി വി ഡി സതീശൻ September 20, 2025
BREAKING NEWS സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴക്കപ്പെടേണ്ടതല്ല!! ഏത് രാഷ്ട്രീയ പാർട്ടിയായാലും സ്ത്രീയെയും പുരുഷനെയും ഏതൊരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല, പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചു, അഭിമാനമുണ്ട്- കെജെ ഷൈൻ September 20, 2025
BREAKING NEWS ഭക്ഷണം കഴിക്കാൻ പാലത്തിന് മുകളിൽ ഇരുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണു, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം, അഞ്ചുപേര്ക്ക് പരിക്ക് September 20, 2025
BREAKING NEWS പാനിപൂരി നൽകിയില്ല, കച്ചവടക്കാരനുമായി പൊരിഞ്ഞ തർക്കം, ഒടുവിൽ നടുറോഡിൽ കിടന്ന് പൊട്ടിക്കരഞ്ഞ് യുവതി, ഗതാഗതം തടസപ്പെട്ടു September 20, 2025