Main slider
16,970 articles
BREAKING NEWS
ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ വക ഇരുട്ടടി!! വിദേശ നിർമിത സിനിമകൾക്ക് 100 ശതമാനം തീരുവ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചിരിക്കുന്നു, കൂടുതൽ ബാധിച്ചിരിക്കുന്നത് ദുർബലനും കഴിവുകെട്ടവനുമായ ഒരു ഗവർണറുള്ള കാലിഫോർണിയെ- ട്രംപ്
BREAKING NEWS
ജനങ്ങളുടെ ക്ഷമ നശിച്ചു, 70 വർഷത്തിലേറെയായി നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കു വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം, നേടിയെടുക്കും അത്!! പാക്കിസ്ഥാനിൽ സാധാരണക്കാർക്ക് നേരെ വെടിവയ്പ്പ്, പ്രക്ഷോഭത്തിൽ 22 മരണം, കൂടുതൽ സൈന്യത്തെ അയച്ചു
BREAKING NEWS
പട്ടികജാതി/പട്ടിക വർഗ സ്‌കോളർഷിപ്പ്, ചികിത്സ സഹായം- 158 കോടി കുടിശിക നൽകാനുണ്ട്- വിഡി സതീശൻ!! ‘തെറ്റി തെറ്റി കണക്ക് തെറ്റി, പാവപ്പെട്ട മനുഷ്യർക്ക് പണം കൊടുക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാടില്ല’- ധനമന്ത്രി!! ‘ഞാൻ പറഞ്ഞതല്ല നിങ്ങളുടെ മന്ത്രി തിരുവഞ്ചൂരിന് നൽകിയ കണക്കാണിത്”…പ്രതിപക്ഷ നേതാവ്
BREAKING NEWS
റാലിയിൽ ആളെക്കൂട്ടാൻ മന:പൂർവം പരിപാടി വൈകിച്ചു!! വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിൽ കൂടുതൽ ആളുകൾ കയറിയതോടെ പലരും ആൾക്കൂട്ടത്തിനിടയിലേക്ക് വീണു, വിജയ്‌ക്കെതിരേ എഫ്‌ഐആറിൽ ഗുരുതര പരാമർശങ്ങൾ
BREAKING NEWS
ലെവൻ പുലിയാണുട്ടോ… ഷർട്ടിന്റെ ബട്ടനോട് ഘടിപ്പിച്ച് മഞ്ചാടിക്കുരു വലിപ്പത്തിൽ ക്യാമറ, ശരീരത്തിലൊളിപ്പിച്ച് വൈഫൈ റൂട്ടർ, ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ്!! സെറ്റാക്കാൻ പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ, ഹൈടെക് കോപ്പിയടി വീരൻ സഹദിന്റെ സഹായിയും അറസ്റ്റിൽ, നാല് പരീക്ഷയെഴുതിയത് സമാന രീതിയിൽ