Main slider
16,993 articles
BREAKING NEWS
നാലു ദിവസം മുൻപ് പോറ്റി വിളിച്ചു, ‘വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോ’യെന്ന് തിരക്കി, ചോദ്യത്തിൽ അസ്വഭാവികത!! ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിൽ- ദാരു ശിൽപി
BREAKING NEWS
‘പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരം, ഒരുകൂട്ടർ മുഖം മറക്കുന്നു, മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു. ചിലർ ട്രൗസർ പൊക്കി നടക്കുന്നു, കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ല’- വിവാദ പരാമർശവുമായി ഫസൽ ഗഫൂർ
BREAKING NEWS
ഹമാസിന് സ്വൈര്യം കൊടുക്കാതെ ട്രംപ്!! ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികൾ വൈകിപ്പിക്കരുത്, നേരിടേണ്ടി വരിക ഗുരുതര പ്രത്യാഘാതം- യുഎസ്
BREAKING NEWS
പബ്ലിസിറ്റി നേടാൻ കുടില തന്ത്രമിറക്കി ബിജെപി!! ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് 10 രൂപയുടെ ബിസ്കറ്റ് നൽകി ബിജെപി വനിതാ നേതാവിന്റെ ഫോട്ടോ ഷൂട്ട്, പിന്നാലെ അതേ ബിസ്കറ്റ് തിരിച്ചുവാങ്ങി അടുത്തയാൾക്കരികിലേക്ക്- വീഡിയോ വൈറൽ
BREAKING NEWS
ട്രംപിന്റെ വാക്കിന് പുല്ലുവില, ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം, 20 മരണം