Main slider
16,996 articles
BREAKING NEWS
അയ്യപ്പൻ എന്റെ മൂത്ത സഹോദരനെപ്പോലെയാണ്, പൃഥ്വിരാജിന്‍റെയും ദുൽഖറിന്റെയും വീടുകളിലെ റെയ്‍ഡ് സ്വർണപ്പാളി വിവാദം മുക്കാൻ, സർക്കാരിന് രക്ഷപ്പെടാൻ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നത് പതിവാണ്, പ്രജാ വിവാദവും തട്ടിപ്പ് മറച്ചുവയ്ക്കാനെന്ന് സുരേഷ് ഗോപി
BREAKING NEWS
ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് വാങ്ങി നൽകിയത് ഏതാനും നാൾ മുൻപ്, പിന്നാലെ ആഡംബര കാറിനു വേണ്ടിയായി വഴക്ക്, വഴക്ക് മൂത്തപ്പോൾ 28 കാരൻ അച്ഛനെ തല്ലി, കലി കയറിയ പിതാവ് കയ്യിൽ കിട്ടിയ കമ്പിപ്പാര കൊണ്ട് തലയടിച്ച് പൊട്ടിച്ചു, ഗുരുതരാവസ്ഥയിലായ മകൻ ചികിത്സയിൽ, പിതാവിനായി അന്വേഷണം
BREAKING NEWS
തുണിയുടുക്കാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും, ഇത്രയ്ക്ക് വായിനോക്കികളാണോ മലയാളികൾ… ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുമുണ്ട്… സദാചാര കുരു പൊട്ടി യു പ്രതിഭ എംഎൽഎ
BREAKING NEWS
എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, ജീവൻ വേണമെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ്പിൽപെടരുത്, അല്ലെങ്കിൽ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം, ലിവ് ഇന്നിൽപ്പെട്ട പെൺകുട്ടികൾക്കെല്ലാം പറയാനുള്ളത് ഭീകരമായ കഥകൾ, വിവാദപരാമർശവുമായി യു പി ഗവർണർ
BREAKING NEWS
വിജയ് മല്യ സ്വർണം പൊതിഞ്ഞുനൽകിയ പാളി എവിടെ? 2019 ൽ സ്വർണം പൂശാനായി പോറ്റി ചെന്നൈയിലെത്തിച്ച ദ്വാരപാലക ശിൽപ പാളിക്ക് കാലപ്പഴക്കമില്ല- സ്മാർട് ക്രിയേഷൻസ് സിഇഒ!! മറിച്ചുവിറ്റതാകാമെന്ന ദേവസ്വം വിജിലൻസ് എസ്പിയുടെ സംശയത്തിന് ബലമേറുന്നു