Main slider
17,001 articles
BREAKING NEWS
‘ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം…യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, ഈ ദേശത്തെ ബാധിച്ച ഒരു പകർച്ചവ്യാധി നമ്മൾ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു’.- ട്രംപ്, പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
BREAKING NEWS
1996ൽ ലാവ്ലിൻ കമ്പനി ഡയറക്ടർ ദിലീപ് രാഹുലൻ പിണറായി വിജയന് വലിയ തുകകൾ നൽകി, യുകെയിലുള്ള മുഖ്യമന്ത്രിയുടെ മകന്റെ വിദ്യാഭ്യാസ ചെലവിനായി തുക ചെലവഴിച്ചു, വിവേക് കിരണിന് ഇ.ടി സമൻസയച്ചതിനു പിന്നിൽ ലാവ്ലിൻ കേസ്, സമൻസെത്തിയത് ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിൽ- വിവരങ്ങൾ പുറത്ത്
BREAKING NEWS
മകൾക്കും മരുമകനുമൊപ്പം ട്രംപ് ഇസ്രയേലിൽ, ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കും? 2023 ഒക്ടോബർ 7ലെ മുഴുവൻ ബന്ദികളെയും വിട്ടയച്ച് ഹമാസ്, 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും
Main slider
ഈ പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിയും വ്യക്തിപരമായ അധിക്ഷേപവും ലക്ഷ്യമാക്കി നൽകാനുള്ളതല്ല!! ‘കോട്പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ട്- അഡ്വക്കേറ്റിനെ ഉപദേശിച്ച് ഹൈക്കോടതി, അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി പുസ്തക വിൽപന തടയില്ല
BREAKING NEWS
കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു, അറ്റുപോയ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു, ശസ്ത്രക്രിയ വിജയിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ, മറ്റൊരു ശസ്ത്രക്രയയ്ക്ക് വിധേയയാക്കും