Main slider
17,029 articles
BREAKING NEWS
അമേരിക്ക നാടുകടത്തിയ ‘കുപ്രസിദ്ധ ചാരസുന്ദരി’ക്ക് റഷ്യയിൽ പുതിയ ഡ്യൂട്ടി, റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവി!! ലക്ഷ്യം റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദർശിപ്പിക്കുക
BREAKING NEWS
സിഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്ര ആക്രമണം അഴിച്ചുവിട്ടത്, സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്ന് പറഞ്ഞ് രഹസ്യമായി തിരിച്ചെടുത്ത് സിപിഎംന്റെ ഗുണ്ടാപണിക്ക് നിയോഗിച്ചു, ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് അക്രമിയെ കണ്ടുപിടിച്ചില്ല?? സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോയെന്ന് ഷാഫി പറമ്പിൽ
BREAKING NEWS
എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗത്തിനെതിരെ പോക്സോ കേസ്, ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിയെ ഭാരവാഹി സ്ഥാനത്ത് നിന്ന് പുറത്താക്കാതെ എസ്എഫ്ഐ, രാഷ്ട്രീയ സംരക്ഷണമെന്ന് ആരോപണം
BREAKING NEWS
മറ്റൊരാളോട് പ്രണയം, ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ കുഴിച്ചിട്ട് ഭർത്താവ്, കള്ളി വെളിച്ചത്തായത് യുവതിയുടെ സഹോദരൻ സംശയം ഉന്നയിച്ചതോടെ
BREAKING NEWS
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ചു, ഹോം സ്റ്റേയുടെ മറവിൽ അജിത് കുമാർ നടത്തിയിരുന്നത് അനാശാസ്യം, എല്ലാത്തിലും സഹായിയായി ബിജിനി, അനധികൃതമായി പാർപ്പിച്ച അഞ്ച് സ്ത്രീകളെ രക്ഷിച്ചു