BREAKING NEWS നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്നു, ശിശുവിന്റെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് പശുത്തൊഴുത്തിനു മുകളിൽ വച്ചു, മൃതദേഹം കണ്ടെത്തിയത് ആടിനെ മാറ്റിക്കെട്ടാൻ വന്ന 14 കാരൻ!! അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും September 29, 2026
BREAKING NEWS സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോ?? കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?? വിഡി സതീശന്റെ വിമാനയാത്രയുടെ സ്പോണ്‍സറെ വെളിപ്പെടുത്തണം, പ്രതികരണവുമായി കെ സുധാകരന് September 29, 2026
BREAKING NEWS ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി വിട്ടു, ഇരട്ട പെൺമക്കൾക്ക് ജന്മം നൽകിയതിന്റെ പേരിലും മര്‍ദനം, സ്ത്രീധനമായി സ്വര്‍ണവും ഓട്ടോറിക്ഷയും ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കും, ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ് September 5, 2026
BREAKING NEWS വസ്ത്രം വലിച്ചുകീറി, കയ്യിൽ കയറിപ്പിടിച്ചു, രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് September 5, 2026
BREAKING NEWS ‘ചായകുടിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്; ചെന്നപ്പോൾ വന്നതുപോലെ തിരിച്ചുപോകില്ലെന്ന് ഭീഷണി, കൈയിൽ പിടിച്ചു, കാലിൽചവിട്ടി’;ചിറയിൻകീഴിലെ സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ്; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം September 5, 2026
BREAKING NEWS ‘എന്റെ കൈ വിടടാ, നീയാരാടാ‘; ചിറയിൻകീഴിൽ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റം, കയ്യാങ്കളി; പരിക്കേറ്റ എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടി September 5, 2026
BREAKING NEWS പകൽ സമയങ്ങളിൽ പോലും ആക്രമണം ശക്തമാക്കി റഷ്യ!! നാലു വർഷമായി തുടരുന്ന യുദ്ധത്തിനു ശാശ്വത പരിഹാരം കാണാൻ അമേരിക്കൻ പ്രതിനിധി സംഘം യുക്രൈനിലേക്ക്, താൽക്കാലിക വെടിനിർത്തലിന് നിർദേശം നൽകി യുക്രൈൻ പ്രസിഡന്റ് September 5, 2026